ഇത്തവണ പ്രപഞ്ചത്തിനപ്പുറത്തേക്ക്.. ഗാമ രശ്മികളുടെ ഉറവിടം തേടി നാസയും സ്പേസ് എക്സും; നിർണായക ദൗത്യത്തിനായി 69 ദശലക്ഷം ഡോളറിന്റെ കരാർ
ഇലോൺ മസ്കിന്റെ സ്പേസ് എക്സും നാസയും വീണ്ടും കൈക്കോർക്കുന്നു. ക്ഷീരപഥത്തിനും അതിനപ്പുറമുള്ള മൃദുവായ ഗാമാ രശ്മികളും അവയുടെ ഉറവിടങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി കോംപ്ടൺ സ്പെക്ട്രോമീറ്റർ ആൻഡ് ഇമേജർ ...

