വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി; സ്വദേശി പൗരന്മാർക്ക് നിയമം ബാധകം
അബുദാബി: അടുത്തമാസം മുതൽ അബുദാബിയിൽ വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. എമിറേറ്റിൽ നിന്ന് വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരൻമാർക്കാണ് ...

