ചരിത്രത്തിനൊപ്പം റെക്കോർഡും പിറക്കും! പ്രാണ പ്രതിഷ്ഠ ദിനത്തിൽ അയോദ്ധ്യയിൽ മുഴങ്ങുക 1111 ശംഖുകൾ
ലക്നൗ: ഹൈന്ദവ വിശ്വാസികൾക്ക് തങ്ങളുടെ ചടങ്ങുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ശംഖുനാദം മുഴക്കുന്നത്. പ്രാണ പ്രതിഷ്ഠ ചടങ്ങിൽ 1,111 ശംഖുകളാകും അയോദ്ധ്യയിൽ മുഴങ്ങുക. ഒരേസമയം ഇത്രയധികം ശംഖ് ...

