അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കുനാര്‍, പക്തിക പ്രവിശ്യകളില്‍ പാകിസ്താന് നടത്തിയ വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. പരമാധികാരമുള്ള അയല്‍രാജ്യത്തിനെതിരായ ഇത്തരം ആക്രമണങ്ങള്‍ മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും തിരിച്ചടിയാകുമെന്ന് വിദേശകാര്യ ...

