അച്യുതാനന്ദന്റെ ജീവൻ നിലനിർത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ; ആരോഗ്യനിലയിൽ മാറ്റമില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിവിധ ജീവൻരക്ഷ ഉപകരണങ്ങളുടെ ...