ഫാർമ കമ്പനിയിലെ പൊട്ടിത്തെറി; മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാഷ്‌ട്രപതി
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു രാഷ്ട്രപതി ...

