പാകിസ്താൻ ഭീകരതയ്‌ക്ക് ഇന്ധനം നൽകുന്ന ‘തെമ്മാടി രാജ്യം’; കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഭീകരരെ പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന പാകിസ്താന്റെ തുറന്നുപറച്ചിലിനെതിരെ ഐക്യരാഷ്ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ ...