ദേശീയതയ്‌ക്കൊപ്പം; കോൺഗ്രസ്-സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു, സ്വീകരിച്ച് പി.കെ കൃഷ്ണദാസ്
തിരുവന്തപുരം: തലസ്ഥാനത്ത് സിപിഎം- കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് നിരവധി പേർ ബിജെപിയിൽ ചേർന്നു. ബിജെപി വിളപ്പിൽ ഏരിയ കമ്മറ്റി സംഘടിപ്പിച്ച എൻഡിഎയുടെ ജനപഞ്ചായത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. ...

