പാകിസ്താനിൽ കോംഗോ വൈറസ് ; വാക്സിനില്ല , തലച്ചോറിനെ ബാധിച്ചാൽ മരണം ഉറപ്പ്
ഇസ്ലാമാബാദ് : പാകിസ്താനിൽ കോംഗോ വൈറസ് കണ്ടെത്തി .ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോംഗോ വൈറസ് പടരാനുള്ള ...