ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്ന് പ്രധാനമന്ത്രി; തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ആർബിഐ ഗവർണർ; മഹാരാഷ്‌ട്രയിൽ പോളിംഗ് പുരോഗമിക്കുന്നു
പാലക്കാടിന് പുറമേ മഹാരാഷ്ട്രയിലും ഝാർഖണ്ഡും ഇന്ന് വിധിയെഴുതുകയാണ്. ഝാർഖണ്ഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പും മഹാരാഷ്ട്രയിലെ മുഴുവൻ മണ്ഡലങ്ങളുമാണ് ഇന്ന് വിധിയെഴുതുന്നത്. ജനാധിപത്യത്തിൻ്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം ...

