തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ഹൈദരാബാദ്; തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പി. ശ്രീനിവാസ് റെഡ്ഡിയുടെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നവംബർ 30ന് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശ്രീനിവാസ് റെഡ്ഡിയുടെ വീട്ടിലും ...

