ഖലിസ്ഥാൻ ഭീകരാക്രമണം; കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു; ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയിലെ ഖാലിസ്ഥാൻ ഭീകരൻ
ചണ്ഡീഗണ്ഡ്: പഞ്ചാബിലെ മോഗ ജില്ലയിലെ അജിത് വാൾ ബ്ലോക്കിന്റെ പാർട്ടി പ്രസിഡന്റായ പ്രദേശിക കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട നിലയിൽ. ബൽജീന്ദർ സിംഗ് ബല്ലി( 45) ആണ് കൊല്ലപ്പെട്ടത്. ...

