Congress leader K Sudhakaran - Janam TV

Congress leader K Sudhakaran

എതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം; കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല; വിമതർക്കെതിരെ ഭീഷണിയുമായി കെ സുധാകരൻ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. അതുകൊണ്ട് തടി ...

സുധാകരന്റെ വീട്ടിലെ കൂടോത്രം: മുത്തശ്ശി പാർട്ടി കേരളത്തിനും ആധുനിക സമൂഹത്തിനും അപമാനം: പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ​കോൺഗ്രസിന്റെ അധഃപതനത്തിന്റെ ആഴമാണ് കെ. സുധാകരന്റെ വീട്ടിലെ കൂടോത്രത്തിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അം​ഗം പി.കെ കൃഷ്ണദാസ്. വ്യക്തിയേയും പ്രസ്ഥാനത്തേയും തകർക്കാൻ ആഭിചാരത്തെ ...

കേരളം കൂടോത്രത്തിന്റേയും നരബലിയുടേയും നാടായി മാറി; യുഡിഎഫും എൽഡിഎഫുമാണ് ഇതിന് ഉത്തരവാദികൾ: കെ. സുരേന്ദ്രൻ

പാലക്കാട്: കേരളം കൂടോത്രത്തിന്റേയും നരബലിയുടേയും നാടായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുഡിഎഫും എൽഡിഎഫുമാണ് ഇതിന് ഉത്തരവാദികൾ. ഇന്ത്യയിൽ എവിടെയെങ്കിലും നരബലി നടക്കുന്നെങ്കിൽ അത് ...

കല്യാണങ്ങൾക്ക് ബോംബ് അകമ്പടിയാകുന്ന പിണറായിക്കാലം; പിണറായി വിജയൻ കഴിവുകെട്ട ഭരണാധികാരി;ബോംബുകൾ സിപിഎമ്മിന്റെ കുടിൽ വ്യവസായമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂരിൽ വിവാഹത്തിനിടെ ബോംബ് സ്‌ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബോംബേറിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം കണ്ണൂരിൽ ...

അനുമതിയില്ലാതെ കല്ലിടാൻ പോകുന്ന സർക്കാറിന് ഭ്രാന്ത് ;മലക്കം മറിഞ്ഞ് കെ സുധാകരൻ: കെ റെയിലിന് എതിരല്ലെന്ന പ്രസ്താവന തിരുത്തി

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ മലക്കം മറിഞ്ഞ് കെ സുധാകരൻ. കെ റെയിലിന് എതിരല്ലെന്നുള്ള പ്രസ്താവന കെ സുധാകരൻ തിരുത്തി. കെ റെയിലിന് അനുകൂലമാണെന്ന നിലയിലുള്ള പ്രചാരണം ...

സുധാകരൻ തോക്ക് കൊണ്ടു നടക്കുന്ന കോൺഗ്രസുകാരനാണെന്ന് പി.സി ചാക്കോ; കെപിസിസി അദ്ധ്യക്ഷ പദവിയിൽ എത്തിയത് നിർഭാഗ്യവശാൽ

കോഴിക്കോട്: സുധാകരൻ തോക്ക് കൊണ്ടു നടക്കുന്ന കോൺഗ്രസുകാരനാണെന്ന് പി.സി ചാക്കോ. സുധാകരനിൽ നിന്നും നല്ല വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്നും കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ലെന്നും പി.സി ...