കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്നു പറഞ്ഞ സാഹചര്യം ഇപ്പോഴുമുണ്ട്’: കെ സുധാകരന്, ഫ്ലക്സ് നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നു കെ മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയത്തിനു പിന്നാലെ കെ മുരളീധരനെ കാണാൻ കെ സുധാകരൻ പിഎംജി യിലെ മുരളീധരന്റെ ഓഫീസിൽ എത്തി. ...









