ദേശീയ രാഷ്ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുക’ ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട്: കെ മുരളീധരൻ
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിലാണ് ശശി തരൂരിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്നും ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ട് എന്നും കെ മുരളീധരൻ. പാർട്ടിക്ക് തന്റെ ...


