“തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്നെ ആരും ക്ഷണിച്ചിട്ടില്ല, പാർട്ടിയിലെ ചിലരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്”: കോൺഗ്രസിലെ ഭിന്നത സമ്മതിച്ച് ശശി തരൂർ
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ടെന്ന് സമ്മതിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും പാർട്ടിയിലെ ചിലരുമായി തനിക്ക് അഭിപ്രായ ...

