“നമസ്തേ സദാ വത്സലേ മാതൃഭൂമേ”, സംഘ പ്രാർത്ഥനാഗാനത്തിന് അർത്ഥവത്തായ ഒരു സന്ദേശമുണ്ട്: സംഘ പ്രാർത്ഥന പാടിയ ഡി കെ ശിവകുമാറിനെ പിന്തുണച്ച് കർണാടക കോൺഗ്രസ് എംഎൽഎ ഡോ. എച്ച് ഡി രംഗനാഥ്
ബെംഗളൂരു : കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ നിയമസഭയിൽ സംഘ പ്രാർത്ഥന ആലപിച്ചതിനെ പിന്തുണച്ച് കുനിഗൽ എംഎൽഎ ഡോ. എച്ച് ഡി രംഗനാഥ് രംഗത്തെത്തി. ...

