“പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ശക്തമായി പ്രവർത്തിക്കും”; കോൺഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ അടിപതറി കോൺഗ്രസ്. എഐസിസി ദേശീയ സെക്രട്ടറി അജയ് കപൂറിന് പിന്നാലെ കോൺഗ്രസ് എംപി പ്രണീത് കൗറും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ...