കൈ വിട്ട് കോൺഗ്രസ് ദേശീയ സെക്രട്ടറിയും; അജയ് കപൂർ ബിജെപിയിൽ ചേർന്നു
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് രാജ്യം അടുക്കവെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി ദേശീയ സെക്രട്ടറിയും ബിഹാറിൻ്റെ ചുമതലക്കാരനുമായ അജയ് കപൂർ ബിജെപിയിൽ ചേർന്നു. കാൺപൂരിൽ നിന്ന് ...