മോടി കൂട്ടി രാജ്യതലസ്ഥാനം; ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹിയിൽ പ്രധാന ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവയുൾപ്പെടെ ഡൽഹിയിലെ ...


