മരുന്ന് കഴിക്കാതെ മലബന്ധം മാറ്റാം; വയറ് വിഷയമായെങ്കിൽ ചില വഴികളിതാ..
ദീപാവലി കഴിഞ്ഞേയുള്ളൂ.. ഉത്സവസീസൺ ആയതിനാൽ നിറയെ മധുരം കഴിക്കുന്നത് സ്വാഭാവികമാണ്. എണ്ണമയം കൂടിയ പലഹാരങ്ങളും ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളും തോന്നിയ നേരത്തുള്ള ഭക്ഷണം കഴിക്കലും ഒക്കെ ഈയൊരു ...

