കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്
കോഴിക്കോട്: കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം. കാരന്തൂര്‍ സ്വദേശി രജനിത്ത് (32) ആണ് മരിച്ചത്. അപകടത്തില്‍ ഒരു അതിഥിത്തൊഴിലാളിക്കും പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ...

