മദ്രസയിൽ ഭക്ഷ്യ വിഷബാധ; ആട്ടിറച്ചി കഴിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം
അമരാവതി: മദ്രസയിൽ ഭക്ഷ്യ വിഷബാധ. പഴകിയ ആട്ടിറച്ചി കഴിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. വിജയവാഡയിലെ അജിത് നഗറിലെ മദ്രസയുടെ ...