Contaminated Water - Janam TV
Friday, November 7 2025

Contaminated Water

കർണാടകയിൽ വീണ്ടും മലിനജല ദുരന്തം: ധാർവാഡിൽ 70 പേർ ചികിത്സയിൽ

ബെംഗളൂരു: മലിനജല ദുരന്തങ്ങൾ തുടർക്കഥയാകുന്ന കർണാടകയിൽ വീണ്ടും അപകടം. ധാർവാഡ് ജില്ലയിലെ കലഘട്ടഗി താലൂക്കിലെ മുതഗി ഗ്രാമത്തിൽ 70 ലധികം ആളുകൾക്കാണ് അസുഖം പിടിപ്പെട്ടിരിക്കുന്നത്. ഗ്രാമത്തിൽ മലിനജലം ...

ജലവിതരണ പൈപ്പുകൾ വീടുകളിലേക്കെത്തിച്ചത് മലിന ജലം; കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഏഴു മരണം

വിജയനഗരം: വിജയനഗര ജില്ലയിലെ ഹരപ്പനഹള്ളി താലൂക്കിൽ മലിനജലം കഴിച്ച് അഞ്ച് പേർ മരിച്ചു. രണ്ടാഴ്ചയായി തംബിഗേരി ഗ്രാമത്തിലാണ് ജലവിതരണ പൈപ്പുകൾ വഴി ഗ്രാമങ്ങളിലെ വീടുകളിലേക്ക് മലിനജലമെത്തിയത് . ...

കുടിവെള്ളം ചതിച്ചു; 1,000 പേർ അവശരായി; ഛർദ്ദിയും വയറിളക്കവും

ബെം​ഗളൂരു: മലിനജലം കുടിച്ച് ആയിരത്തോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഉപ്പുൻഡയിലാണ് സംഭവം. പ്രാദേശിക വാട്ടർ ടാങ്കിൽ നിന്ന് ശേഖരിച്ച വെള്ളം കുടിച്ചവർക്കാണ് ...

കർണാടകയിൽ വീണ്ടും മലിനജല ദുരന്തം ; കോലാറിൽ അശുദ്ധജലം കുടിച്ച് ഒരാൾ മരിച്ചു; രണ്ടുമാസത്തിനുള്ളിൽ നാലാമത്തെ ദുരന്തം

ബെംഗളൂരു: കർണ്ണാടകയിൽ മലിനജലം കുടിച്ച് വീണ്ടും മരണം , മുൾബഗലിൽ മിത്തൂർ പഞ്ചായത്തിലെ മേനാജെനഹള്ളിയിലെ വെങ്കിട്ടരമണപ്പ (65) ആണ് മരിച്ചത്. അഞ്ച് പേരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ...

കർണാടകയിൽ മലിനജലം കുടിച്ച് സ്ത്രീ മരിച്ച സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കർണാടകയിലെ വിജയനഗറിൽ മലിനജലം കുടിച്ച് ഒരു സ്ത്രീ മരിക്കുകയും 35 പേർ രോഗബാധിതരാവുകയും ചെയ്ത സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ടൗൺ മുൻസിപ്പാലിറ്റി കമ്മീഷണർ ബന്ദി ...