കേരളത്തോളം, ആരാധകരോളം വലുതല്ല മറ്റൊന്നും; ലൂണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നത് ഇരുടീമുകളുടെ വമ്പൻ ഓഫറുകൾ നിരസിച്ച്
എഫ്‌സി ഗോവയും മുംബൈ സിറ്റിയും നൽകുന്ന കരാറിനും പണത്തിനും അപ്പുറമാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരുമെന്ന് തെളിയിച്ചിരിക്കുകയാണ് നായകൻ അഡ്രിയാൻ ലൂണ. ഇന്ന് ഉച്ചയോടെയാണ് ലൂണയുടെ കരാർ 2027 ...

