തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘നായ’ പരാമർശം; കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി ബിജെപി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഭായ് ജഗ്‌താപിനെതിരെ പരാതി നൽകി ബിജെപി നേതാവ് കിരിത് സോമയ്യ. തെരഞ്ഞെടുപ്പ് കമ്മീഷനെ നായയയോട് ഉപമിച്ച പരാമർശത്തിനെതിരെയാണ് ...

