അബദ്ധത്തിൽ വെടിപൊട്ടിയതോ? നടൻ ഗോവിന്ദയെ വീണ്ടും ചോദ്യം ചെയ്തേക്കും
നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം മറ്റാെരു തലത്തിലേക്ക് എന്ന് സൂചന. താരത്തിന് അബദ്ധത്തിലാണോ വെടിയേറ്റതെന്നാണ് സംശയം. തോക്ക് വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നടൻ്റെ വിശദീകരണം. ...