ലക്ഷ്യമിട്ടത് കദ്രി മഞ്ജുനാഥക്ഷേത്രം; ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ കുക്കർ ബോംബ് പൊട്ടിത്തെറിച്ചു; മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്
ബെംഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്. ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ...

