പൊരിച്ച മത്തിക്ക് പുറകെ പോകാൻ മടിയോ; മുങ്ങേണ്ട.., ആസ്വദിച്ച് പൊരിച്ചെടുക്കാം
മലയാളികൾക്ക് ഊണിനൊപ്പം കൂട്ടാൻ പൊരിച്ച മത്തിയോളം ഇഷ്ടം മറ്റൊന്നിനോടുമില്ല. നല്ല മുളകിട്ട് എണ്ണയിൽ പൊരിച്ച മത്തി മുന്നിലെത്തിയാൽ നാവിലൂടെ വെള്ളം ഒഴുകും. എന്നാൽ ഇന്ന് പലർക്കും മത്തിക്ക് ...



