Cooking oils - Janam TV

Cooking oils

ഈ എണ്ണകൾ ഉപയോഗിച്ചാണോ നിങ്ങളുടെ പാചകം; എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

പാചക എണ്ണകൾ ഇല്ലാത്ത അടുക്കളപ്പുറങ്ങളുണ്ടായിരിക്കില്ല. എന്തെല്ലാം കാര്യങ്ങൾക്കാണല്ലേ എണ്ണകൾ ആവശ്യമായി വരാറുള്ളത്? വറുത്തും പൊരിച്ചതുമായ വിഭവങ്ങൾ ഉണ്ടാക്കുന്നതിനും കറികളിൽ ഒഴിക്കുന്നതിനും അങ്ങനെ എണ്ണ വേണ്ടാത്ത വിഭവങ്ങൾ ചുരുക്കമായിരിക്കും. ...