സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സിമ്പോസിയം; അമിത് ഷാ പങ്കെടുക്കും
ന്യൂഡൽഹി: നാഷണൽ കോഓപ്പറേറ്റീവ് ഫോർ എക്സ്പോർട്ട്സ് ലിമിറ്റഡ് (എൻസിഇഎൽ) സംഘടിപ്പിക്കുന്ന സഹകരണ കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ സിമ്പോസിയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ പങ്കെടുക്കും. തിങ്കളാഴ്ച ...

