ബേസ്മെന്റിലെ വെള്ളപ്പൊക്കത്തിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവം; ഐഎഎസ് കോച്ചിംഗ് സെന്റർ ഉടമ അറസ്റ്റിൽ
ന്യൂഡൽഹി: ബേസ്മെന്റിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഐഎഎസ് കോച്ചിംഗ് സെന്റർ ഉടമ അറസ്റ്റിൽ. ഡൽഹിയിലെ ഓൾഡ് രാജേന്ദർ നഗറിലെ റാവൂസ് ഐഎഎസ് കോച്ചിംഗ് ...