ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശമില്ല;. കാലാവസ്ഥാ പോരാട്ടത്തിൽ ആഗോള ഐക്യം തകർന്നു; COP31 കാലാവസ്ഥാ ഉച്ചകോടി ധാരണയിലെത്താതെ പിരിഞ്ഞു, 2009ന് ശേഷം ആദ്യം
അന്താല്യ: ഫോസിൽ ഇന്ധനങ്ങളെക്കുറിച്ചുള്ള പരാമർശം അന്തിമ കരാറിൽ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലിയ തർക്കം രൂക്ഷമായതോടെ ഐക്യരാഷ്ട്രസഭയുടെ COP31 കാലാവസ്ഥാ ഉച്ചകോടി ധാരണയിലെത്താതെ പിരിഞ്ഞു. 2009ന് ശേഷം ആദ്യമായാണ് ആഗോള കാലാവസ്ഥാ ...

