എന്താ മെസി മോനെ..! ഗോളി മാത്രം മുന്നിൽ, പന്ത് മിസാക്കി മത്സരിച്ച് ഗോട്ട്
കോപ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ച് അർജന്റീന വിജയിച്ചിരന്നു. എന്നാൽ മത്സരത്തിൽ വൈറലായത് അർജന്റീനയുടെ നായകന്റെ ഗോളവരസരം നഷ്ടപ്പെടുത്തലാണ്. അർജന്റീന ഒരു ഗോളിന് ...