കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് ‘ഗണഗീതം’; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇന്ന് രാവിലെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് ഗണഗീതത്തിലെ ...