തമിഴ്‌നാട്ടിൽ ലോക്ഡൗൺ നീട്ടി ; മഴക്കാലജന്യ രോഗങ്ങളിൽ കരുതൽ വേണമെന്ന് മുഖ്യമന്ത്രി; അന്തർസംസ്ഥാനയാത്രകളിൽ ഇളവ്
ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ഡൗൺ നീട്ടി. നവംബർ 30 വരെയാണ് ലോക്ഡൗൺ നീട്ടിയത്.നിലവിലുള്ള നിയന്ത്രണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ലോക്ഡൗൺ നീട്ടിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൽ അറിയിച്ചത്. സംസ്ഥാനത്ത് ...