രാജ്യത്ത് വിതരണം ചെയ്തത് 50 കോടി വാക്‌സിൻ ഡോസുകൾ; റെക്കോർഡ് നേട്ടവുമായി ഇന്ത്യ
ന്യൂഡൽഹി : കൊറോണയ്‌ക്കെതിരായുള്ള പോരാട്ടത്തിൽ 50 കോടി കുത്തിവെപ്പുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. ഇന്ന് വൈകീട്ടോടെയാണ് രാജ്യം ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ...