പലസ്തീന് വീണ്ടും സഹായം എത്തിക്കുമെന്ന് ഇന്ത്യ; രണ്ടാം ഘട്ട വാക്സിൻ അയയ്ക്കാനൊരുങ്ങുന്നു
ന്യൂഡൽഹി: പലസ്തീന്റെ ആരോഗ്യരംഗത്തെ പ്രതിസന്ധിപരിഹരിക്കാൻ പരിശ്രമങ്ങളുമായി വീണ്ടും ഇന്ത്യ രംഗത്ത്. കൊറോണ വാക്സിൻ വിതരണത്തിലാണ് ഇന്ത്യ വീണ്ടും സഹായം നൽകുന്നത്. രണ്ടാം ബാച്ച് വാക്സിൻ ഇന്ത്യ പലസ്തീനിലേക്ക് ...