നിതംബത്തിൽ ശസ്ത്രക്രിയ; പിന്നാലെ മരണം; ജീവനെടുത്ത് കോസ്മെറ്റിക് സർജറി
നിതംബത്തിൽ ചെയ്ത കോസ്മറ്റിക് സർജറി പാളിയതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. സർജറിക്ക് നേതൃത്വം നൽകിയ വ്യക്തിക്ക് ലൈസൻസില്ലെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. ന്യൂയോർക്ക് സിറ്റിയിലെ ക്വീൻസിൽ ...