ഒരിക്കൽക്കൂടി ചെന്നൈയെ നയിക്കാൻ തലയെത്തുന്നു! വെളിപ്പെടുത്തി ഹസി, കാരണമിത്
ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ ക്യാപ്റ്റൻ ധോണിയെത്തുമെന്ന് റിപ്പോർട്ട്. ചെപ്പോക്കിൽ ഡൽഹിയ നേരിടാനിരിക്കെയാണ് നിർണായകമായ നീക്കം. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദിന്റെ അഭാവത്തിലാകും താരം ...