സൈക്കോളജിയിൽ പിടിപാടുണ്ടോ? ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അവസരം; കേരളത്തിലും ഒഴിവ്
ജവാഹർ നവോദയ വിദ്യാലയങ്ങളിൽ കൗൺസലർമാരുടെ ഒഴിവ്. നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് റീജിയന് കീഴിൽ കേരളം ഉൾപ്പടെയുള്ള ഇടങ്ങളിൽ ഒഴിവുണ്ട്. 2024-25 അദ്ധ്യയനവർഷത്തെ പാനലിലേക്ക് കരാർ പ്രകാരമാണ് ...

