ഉള്ളുരുകുന്നവർക്ക് ആശ്വാസമേകാൻ; 17 ക്യാമ്പുകളിൽ 150ഓളം കൗൺസിലർമാർ; 24 മണിക്കൂർ സേവനം
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനസികമായി തളർന്നിരിക്കുന്നവർക്ക് സഹായഹസ്തവുമായി സൈക്കോ സോഷ്യൽ കൗൺസിലർമാർ. 17 ക്യാമ്പുകളിലേക്കായി 150-ഓളം കൗൺസിലർമാരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് ...

