അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി
തൃശൂര്: അമ്മാടത്ത് ദമ്പതികളെ വീട്ടിലെ ടെറസില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. വല്ലച്ചിറ ചാത്തക്കുടം പിടിക്കപറമ്പ് വടക്കേപുരക്കല് സത്യന് (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്. അമ്മാടം ...

