കനത്ത മഴയെ തുടർന്ന് കുറ്റാലം വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക്
ചെന്നൈ: കനത്ത മഴയെത്തുടർന്ന് തമിഴ്‍നാട്ടിലെ വിനോദ് സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.തെങ്കാശി ജില്ലയിലെ കുറ്റാലത്തെ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്നതിനും കുളിക്കുന്നതിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിലെ വൃഷ്ടിപ്രദേശങ്ങളിൽ ...


