Cover Story - Janam TV
Friday, November 7 2025

Cover Story

ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ് ; ആ വിശ്വാസം ബഹുമാനിക്കപ്പെടണം; ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാടിൽ ഇടപെട്ട് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിനെ വിമർശിച്ച് ചാനൽ പരിപാടി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാടിൽ ഇടപെട്ട് രാജീവ് ചന്ദ്രശേഖർ മഹാകുംഭമേളയെ അവഹേളിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ വിമർശനമാണുണ്ടായത് ...

ഹജ്ജിന് പോകുന്ന ഹാജിമാരുടെ എണ്ണത്തിൽ ഒരു കണക്കടുപ്പുമില്ല; കുംഭമേളയ്‌ക്ക് സ്നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതി: ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കുംഭമേളയ്ക്കെതിരെ കേരളത്തിൽ നടക്കുന്ന സംഘടിത ദുഷ്പ്രചാരണത്തിനെതിരെ കടുത്ത പ്രതികരണവുമായി കെ സുരേന്ദ്രൻ. ചില മാദ്ധ്യമങ്ങളിലൂടെ കുംഭമേളയ്ക്കെതിരെ നടത്തിയ കുപ്രചരണത്തെയാണ് ബിജെപി സംസ്ഥാന ഘടകം അദ്ധ്യക്ഷൻ വിമർശിച്ചത്. ...