ശക്തമായി പ്രതിരോധിച്ച് ഇന്ത്യ; ഗണ്യമായി കുറഞ്ഞ് കൊറോണ കേസുകൾ; രണ്ടര ഇരട്ടി രോഗമുക്തർ
ന്യൂഡൽഹി: രാജ്യത്തെ കൊറോണ കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കൾ ഏകദേശം മൂവായിരം രോഗികൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ...


