വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്കാരം കൊറോണയ്ക്കെതിരായ mRNA വാക്സിന് വികസിപ്പിച്ചതിന്
2023ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം കാറ്റിലിന് കാരിക്കോയ്ക്കും ഡ്രൂ വൈസ്മാനും സ്വന്തമാക്കി. കൊറോണയ്ക്കെതിരായ mRNA വാക്സിന് വികസിപ്പിച്ചതിനാണ് പുരസ്കാരം. വൈദ്യശാസ്ത്രത്തിലെ നൊബേല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് കാറ്റലിന്‍. ...

