കൊറോണ അതിശക്തിയോടെ തിരിച്ചുവരുന്നോ? കേരളത്തിൽ ആശങ്കയുണർത്തി പുതിയ വകഭേദം ജെഎൻ-1
ന്യൂഡൽഹി: കൊറോണ വകഭേദം BA.2.86 അഥവാ പിറോളയുടെ(pirola) സഹവകഭേദം ജെഎൻ-1 കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി. ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യമാണ്( INSACOG) കേരളത്തിൽ കൊറോണയുടെ പുതിയ ...

