കൊവിഷീൽഡ് വാക്സിൻ ഇടവേള കുറയ്ക്കാം; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം
കൊച്ചി: കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിന് നിർദേശിക്കുന്ന 84 ദിവസത്തെ ഇടവേളയിൽ ഇളവ് നൽകി ഹൈക്കോടതി. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞാൽ താൽപര്യമുള്ളവർക്ക് രണ്ടാം ഡോസെടുക്കാമെന്ന് ...


