വെങ്കിടേശ്വര സുപ്രഭാതം വച്ചത് ഇഷ്ടപ്പെട്ടില്ല; വിദേശത്ത് നിന്നും എത്തിച്ച പശുക്കളുടെ ദേഹത്ത് ബ്ലീച്ചിങ് പൗഡർ എറിഞ്ഞു; 7 പശുക്കൾക്ക് ഗുരുതര പൊള്ളൽ
കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ഫാമിലെ പശുക്കൾക്ക് നേരെ ആക്രമണം. പശുക്കളുടെ ശരീരത്തിലേക്ക ബ്ലീച്ചിങ് പൗഡർ എറിഞ്ഞ് പൊള്ളൽ ഏൽപ്പിച്ചതായാണ് പരാതി. വിദേശത്ത് നിന്ന് എത്തിച്ച ഏഴ് പശുക്കൾക്കാണ് ...


